1470-490

പതിമൂന്ന് ശതമാനം വിലക്കുറവിൽ തലശ്ശേരിയിലെ നീതി മെഡിക്കൽ സ്റ്റോർ വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്നു.

തലശ്ശേരി: ചിറക്കര പബ്ലിക് സോഷ്യൽ വെൽഫെയർ കോ.ഓപ്.സൊസൈറ്റിയുടെ സംരംഭമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് എൻ.ഇ.ബാലറാം മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്ന നീതി മെഡിക്കൽ സ്റ്റോർ പതിമൂന്ന് ശതമാനം മുതൽ വിലക്കുറവിൽ ആവശ്യക്കാർക്ക് വീടുകളിൽ മരുന്ന് എത്തിച്ചു നൽകും. – ബന്ധപ്പെട്ട ഡോക് രു ടെ മരുന്ന് കുറിപ്പടി 99460600 15 നമ്പറിൽ വാട്ട്സ് അപ് ചെയ്ത് സ്ഥലം അറിയിച്ചാൽ മരുന്നുമായി ആളെത്തുമെന്ന് സ്ഥാപന നടത്തിപ്പുകാർ അറിയിച്ചു.’ – നീതി മെഡിക്കൽ സ്റ്റോറിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൌകര്യം പ്രയോജനപ്പെടുത്താം. -യാത്രാ ദുരത്തിനുള്ള പരിമിതമായ ചിലവ് ഈടാക്കും.

Comments are closed.