1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ.മോഹൻദാസ് മാസ്റ്റർ തുക കൈമാറുന്നു.


കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പത്ത് ലക്ഷംരൂപ നൽകി.
സംഖ്യ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്റ്റർ സി കെ സുരേഷിന്ന് ബേങ്ക് പ്രസിണ്ടന്റ് ടി.കെ മോഹൻദാസ് മാസ്റ്റർ കൈമാറി. ബേങ്ക് സെക്രട്ടറി ബീന കെ.
സൂപ്രണ്ട് ഷിജു എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.