1470-490

യൂത്ത് കോൺഗ്രസ് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

ഗുരുവായൂർ : ലോക്ക് ഡൌൺ മൂലം അവശതയനുഭവിക്കുന്ന ഗുരുവായൂരിലെ നൂറോളം കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജന.സെക്രട്ടറി പി .കെ ഷനാജ്, നേതാക്കളായ എം.ജെ.ജോഫിമോൻ, കെ.യു മുസ്താക്ക്, പി.ആർ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.