1470-490

പാട്ട് കെട്ടി പ്രതിരോധം: ഓണ്‍ലൈന്‍ മത്സരം


കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ‘പാട്ട് കെട്ടി പ്രതിരോധം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലില്‍ രചനാ നിയമങ്ങള്‍ പാലിച്ച് 20 വരിയില്‍ കുറയാത്ത പുതിയ രചനകളാണ് അയക്കേണ്ടത്. താത്പര്യമുള്ളവര്‍ അവരുടെ വയസ്സ് തെളിയിക്കുന്ന രേഖയുടെ ചിത്രം സഹിതം 9207173451 എന്ന നമ്പറിലേക്ക് അയക്കണം. രചനകള്‍ അയക്കേണ്ട അവസാന തിയതി: ഏപ്രില്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈദ്യര്‍ അക്കാദമിയുടെ യൂട്യൂബ് ചാനലായ vaidyartv സന്ദര്‍ശിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  98471 73451.

Comments are closed.