നരിക്കുനി സർവീസ് സഹകരണ ബേങ്ക് 5 ലക്ഷം രൂപ നൽകി

നരിക്കുനി: -കോവിഡ് 19 മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന് മാതൃകയായ കേരള സർക്കാരിന് കൈത്താങ്ങായി നരിക്കുനി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, ജീവനക്കാരും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ലേക്ക് 5 ലക്ഷം രൂപ നൽകി ,നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ വിഹിതവും, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഉൾപെടെയാണ് 5 ലക്ഷം രൂപയുടെ ചെക്ക് താമരശ്ശേരി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബി സുധ യ്ക്ക് നിരക്കുനി ബാങ്ക് സെക്രട്ടറി M C ഹരീഷ്കുമാർ കൈമാറിയത് ,
ഫോട്ടോ :-
നരിക്കുനി സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 5 ലക്ഷം രൂപയുടെ ചെക്ക് ബേങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ താമരശ്ശേരി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജി സ്ട്രാർ ബി സുധയ്ക്ക് കൈമാറുന്നു ,
Comments are closed.