1470-490

പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി. മുഖാവരണം തയ്ച്ച് നൽകി.

സ്വന്തമായി നിർമ്മിച്ച മുഖാവരണം സന്ധ്യകരണ്ടോട് ആശാ വർക്ക് കൈമാറുന്നു.

കുറ്റ്യാടി: കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും പൊതു പ്രവർത്തകയുമായ സന്ധ്യ കരണ്ടോട് മുഖാവരണം സ്വയം നിർമ്മിച്ച് നൽകി. ആശാ വർക്കർ ശോഭ മുഖാവരണങ്ങൾ ഏറ്റുവാങ്ങി.കോവിഡ് 19 പ്രതിരോധത്തിന്ന് ഏറെ ആവശമായി വരുന്ന മുഖാവരണ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സാധാരണക്കാർക്കും, സ്തീകൾക്കും വൃദ്ധജനങ്ങൾക്കും എത്തിക്കുകയെന്നതിന്റെ ഭാഗമായി പ്രവർത്തനം തുടരുമെന്നും സന്ധ്യ പറഞ്ഞു.പത്മനാഭൻ കരണ്ടോട്, പുള്ളി നോട്ട് രാഘവൻ എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.