1470-490

മണ്ണയാട് സി. എച്ച് സെന്ററിലെ അന്തേവാസികൾക്ക് അരിയും പല വ്യഞ്ജനങ്ങളും കൈമാറി.

തലശ്ശേരി : മണ്ണയാട് സി. എച്ച് സെന്ററിലെ അന്തേവാസികൾക്ക് ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത് ഒരു മാസത്തേക്കുള്ള
അരിയും പല വ്യഞ്ജനങ്ങളും കൈമാറി. സെന്റർ സെക്രട്ടറിയും
മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. എ ലത്തീഫ് , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഇ.വിജയകൃഷ്ണൻ, സിന്ദീപ് കോടിയേരി എന്നിവരും സംബന്ധിച്ചു.

Comments are closed.