1470-490

ഹോർട്ടി: കോർപ്പ് പച്ചക്കറിസ്റ്റാൾ ആരംഭിച്ചു.

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദ്യ വിൽപ്പന നടത്തുന്നു.

കുറ്റ്യാടി :- കേരള കൃഷി വകുപ്പ് – ഹോർട്ടി കോർപ്പ് പച്ചക്കറിസ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ ആദ്യ വിൽപന നടത്തി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനാ രായ സജിത, റീന സുരേഷ് ബ്ബോക്ക് പഞ്ചായത്ത് മെമ്പർ കെ. ശശീന്ദ്രൻ പഞ്ചായത്ത് മെമ്പർമാരായ മല്ലിക, റീത്ത വനജ, രാഷ്ടീയ പാർട്ടി നേതാക്കളായ പി സുരേഷ് ബാബു ,എം പിചന്ദ്രൻ ,ജമാൽ എന്നിവരും റീജനൽ മാനേജർ ഒ.ടി ഷാജി എല്ലാവർ സംസാരിച്ചു.

Comments are closed.