1470-490

കോവിഡ്- 19 : സബ് കലക്ടറിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

സബ്കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം .

തലശ്ശേരി കോവിഡ്- 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സബ് കലക്ടർ ആസിഫ് കെ. യൂസഫിന്റെ നേതൃത്വത്തിൽ
അവലോകന യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശ്ശനമായിരിക്കുമെന്നും ഇതു മാ യി പൊതു ജനങ്ങൾ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. മുരളീധരൻ എം.പി, എ. എൻ ഷംസീർ എം. എൻ. എ, നഗരസഭ ചെയർമാൻ സി . കെ. രമേശൻ, ഡോ. സതീഷ് ബാലസുബ്രമണ്യം, ഡോ. പിയുഷ്‌ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.