1470-490

കമ്മൂണിറ്റി കിച്ചൺ ബി.ഡി.ദേവസി എം.എൽ.എ സന്ദർശിച്ചു

കോവിഡ് 19 -ന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കമ്മൂണിറ്റി കിച്ചൺ ബി.ഡി.ദേവസി എം.എൽ.എ സന്ദർശിച്ചു.കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായജോയ് നെല്ലിശ്ശേരി, ഇ.എൽ.പാപ്പച്ചൻ, കുടുംബശ്രീ ചെയർപേഴ്സൺ സജിത ജോയ്, സി.പി.എം.ലോക്കൽ സെക്രട്ടറി കെ.വി.നൈ ജോ എന്നിവർ എം.എൽ.ഏ.യ്ക്ക് ഒപ്പമുണ്ടായിരുന്നു. ദിനംപ്രതി നാനൂറോളം പൊതിച്ചോറാണ് കമ്മ്യൂണിറ്റി കിച്ചണിനിലൂടെ വിതരണം ചെയ്യുന്നത്.

Comments are closed.