1470-490

പള്ളിയിൽ നിസ്കരിച്ച പത്തോളം പേരുടേയും, പള്ളി ഇമാമിന്റേയും പേരിൽ പോലീസ് കേസ്സെടുത്തു.

എരമംഗലം . കപ്പറമ്പത്ത് പള്ളിയിൽ പോലീസിന്റേയും . സർക്കാറിന്റെയും ആജ്ഞ ലംഘിച്ച് പള്ളിയിൽ നിസ്കരിച്ച പത്തോളം പേരുടേയും . പള്ളി ഇമാമിന്റേയും പേരിൽ ബാലു ഗ്ഗേരി പോലീസ് കോവിസ് -19 ന്റെ ഭാഗമായി കേസ്സെടുത്തു.

Comments are closed.