1470-490

“ആയുർരക്ഷ- എക്‌സൈസ് ഉദ്യോഗസ്ഥർക്കും “

ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന ആയുർ രക്ഷയുടെ പ്രതിരോധ മരുന്നുകളുടെ വിതരണം നടന്നു.
ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോക്ടർ എൽ. സിന്ധു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. വി സനുവിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ആർ സലജകുമാരി ,വിമുക്തി കോർഡിനേറ്റർ, കെ കെ രാജു ,
ഡോ എൻ വി ശ്രീവൽസ് (ഡി പി എം) ഡോ കെ വി പി ജയകൃഷ്ണൻ( നോഡൽ ഓഫീസർ) എന്നിവർ സന്നിഹിതരായിരുന്നു. ജില്ലയിലെ 13 എക്സെസ്സ് റേഞ്ച് ഓഫിസിലെ മുഴുവൻ ഉദ്യോസ്ഥർക്കും പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി ആയുർ രക്ഷയുടെ മരുന്നുകൾ വിതരണം ചെയ്യും.

Comments are closed.