1470-490

ആലുവ സർക്കാർ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ്

എറണാകുളം: കോവിഡ് ചികിത്സയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ആലുവയിലെ ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കും

വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ അത്യാധുനിക ഐ സി യു ആണ് ആലുവയിൽ സജ്ജമാക്കുക

Comments are closed.