1470-490

മാതൃകയായി തിരൂർ അർബൻ ബാങ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരൂർ അർബൻ ബാങ്ക് 67 ലക്ഷം രൂപം നൽകും. തിരുവനനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തുക നാളെ ജോയിന്റ് രജിസ്ട്രാർക്ക് കൈമാറുമെന്ന് അർബൻ ബാങ്ക് ചെയർമാൻ ഇ ജയൻ അറിയിച്ചു.

Comments are closed.