1470-490

കഥകൾ എഴുതി / വായിച്ച് കലക്കൻ സമ്മാനങ്ങൾ നേടാൻ മെയ് 3 വരെ അവസരം

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങി ഓടി കളിക്കാൻ പറ്റാത്ത ലോക്കായ കുട്ടികൾക്ക് ഒരു കലക്കൻ മത്സരം’ കഥ എഴുതുക, അത് വായിക്കുക എന്നിട്ട് അയച്ച് കലക്കൻ സമ്മാനങ്ങൾ നേടുക.  കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന tell braine books ആണ് മത്സരം സംഘടിപ്പിക്കുന്നത് ‘ 5 മുതൽ 12 വയസു വരെയാണ് പ്രായപരിധി ‘നല്ല കഥകൾ പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ എഡിറ്റ് ചെയ്ത് പുസ്തകമായി പ്രസിദ്ധീകരിക്കും’ അവസാന തീയതി മെയ് 3

Comments are closed.