1470-490

എസ് എൻ ഡി പി യോഗം കൊടകര യൂണിയന്റെ ആഭിമുഖ്യത്തിൽ മാസ് ക്കുകൾ വിതരണം ചെയ്തു

കോവിഡ് 19 പ്രതിരോധത്തിനായി എസ് എൻ ഡി പി യോഗം കൊടകര യൂണിയന്റെ ആഭിമുഖ്യത്തിൽ  മാസ് ക്കുകൾ വിതരണം ചെയ്തു.  കൊടകര, വെള്ളികുളങ്ങര, ആളൂർ പോലീസ് സ്റ്റേഷനുകളിലേക്കും കൊടകര കെ എസ് ഇ ബി ഓഫീസ്, കൊടകര പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് നൽകിയത്. എസ് എൻ ഡി പി യോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ, പ്രസിഡണ്ട് സുന്ദരൻ മൂത്തമ്പാടൻ എന്നിവർ  ഓഫീസുകളിൽ എത്തി മാസ്ക്കുകൾ അധികൃതർക്ക് കൈമാറി.

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673