1470-490

മലബാറിൽ കനത്ത മഴയ്ക്ക് സാധ്യത

കോഴിക്കോട്: കേരളത്തിലെ നാലുജില്ലകളിൽ യെല്ലോ അലർട്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Comments are closed.