1470-490

പൊലീസ് പെട്രോളിങ്ങിനിടെ ചിതറിയോടിയ യുവാവ് പാടത്ത് വീണ് മരിച്ചു

തിരൂർ.പൊലീസ് പെട്രോളിങ്ങിനിടെ ചിതറിയോടിയ യുവാവ് പാടത്ത് വീണ് മരിച്ചു. തിരൂർ കട്ടച്ചിറ സ്വദേശി നടിവരമ്പത്ത് സുരേഷാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തത് കണ്ട് പേടിച്ചോടിയപ്പോഴാണ് അപകടം സംഭവിച്ചത്.

Comments are closed.