1470-490

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംഭാവന നൽകി

നരിക്കുനി യൂനിറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംഭാവന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അബ്ദുൾ ജബ്ബാർ മാസ്റ്റർക്ക് കൈമാറുന്നു

നരിക്കുനി:
നരിക്കുനി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ( KSSPU ) നരിക്കുനി യൂനിറ്റ് സംഭാവന നൽകി ‘, സംഭാവന നിരക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അബ്ദുൽ ജബ്ബാർ മാസ്റ്റർക്ക് കൈമാറി ,. സി. വേണുഗോപാൽ, വി.ഇൽയാസ്,ഐ.ആമിന, ടി.എ ആലിക്കോയ, കെ ദിലീപ് ,ടി സലാം ഇടങ്ങിയവർ പങ്കെടുത്തു.

Comments are closed.