1470-490

പത്ര വിതരണത്തിനിടെ ഏജന്റ്‌ കുഴഞ്ഞു വീണ് മരിച്ചു


കൊല്ലം കടയ്ക്കൽ ചിതറ തൂറ്റിക്കൽ ബിലാൽ മൻസിലിൽ ഷിബു (40) ആണ് മരണപ്പെട്ടത്. പത്ര വിതരണം നടത്തുന്നതിനിടെ സൈഡ് വാളിൽ വച്ച് കുഴഞ്ഞ് വീണ ഷിബുവിനെ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . ഭാര്യ: സിജീന, മകൻ: മുഹമ്മദ് ബിലാൽ.

Comments are closed.