1470-490

ജയിലിൽ നിർമ്മിച്ച മാസ്ക്കും, സാനിറ്റൈസറും വേണ്ടവർ ബന്ധപ്പെടുക


തലശ്ശേരി: തലശ്ശേരി സ്പെഷൽ സമ്പ് ജയിലിൽ നിർമ്മിക്കുന്ന മാസ്ക്കും, സാനിറ്റൈറസും ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ലഭിക്കും.ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന അനുപാതത്തിൽ നിർമ്മിച്ച സാനിറ്റൈറെ സിന് 100 മില്ലിക്ക് 50 രൂപയും, ഉയർന്ന ചൂടിൽ അണുവിമുക്തമാക്കി പുനരുപയോഗിക്കാൻ കഴിയുന്ന കോട്ടൺ മാസ്ക്ക് ഒന്നിന് 10 രൂപയുമാണ് വില. ആവശ്യമുള്ളവർ 04902 320570 എന്ന നമ്പറിൽ ബന്ധപ്പെടുക

Comments are closed.