1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും സംഭാവനയും നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സംഭാവനയും സംഘത്തിന്റെ പൊതു നമ ഫണ്ടും ചേർത്ത് പത്ത് ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡണ്ട്  ശ്രീ.എൻ കെ ഗോപാലൻ മാസറ്റർ വടകര അസി. രജിസ്ട്രാർ സികെ സുരേഷിന് കൈമാറി. 

Comments are closed.