1470-490

ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

കോവിഡ് 19  ന്റെ വ്യാപനം തടയുന്നതിനായുള്ള ലോക് ഡൗൺ മൂലം  ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് കൊടകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കനകമല ജെ ടി എസ് ജംഗ്ഷനിൽ വച്ച് നടത്തിയ വിതരണം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ പ്രസാദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷതയ ഇ .എൽ പാപ്പച്ചൻ ,ജോയി നെല്ലിശ്ശേരി,  പഞ്ചായത്ത് സെക്രട്ടറി ജി സബിത എന്നിവർ പങ്കെടുത്തു. 

Comments are closed.