1470-490

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യതു.


ഉള്ളിയേരി: കൊറോണ 19 ന്റെ ഭാഗമായി ലോക് ഡൌൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഉള്ളിയേരി കരിങ്ങാറ്റിക്കോട് ഭ ഗവതി ക്ഷേത പരിസരത്ത് നിർദയമായ കുടുoബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് കൾ വിതരണം ചെയതു.ക്ഷേത്രം തന്ത്രി വോലുയധൻ കാരക്കട്ട് മീത്തൽ, ക്ഷേത്ര കമറ്റി പ്രസിഡണ്ട് ബാലൻ പി.പി, സെക്രടറി മണികന്മന എന്നിവർ നേതൃതം നൽകി.

Comments are closed.