1470-490

ഡി വൈ എഫ് ഐ: മരത്തോമ്പിള്ളിയിലെ ജനവാസ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി .

ഡി വൈ എഫ് ഐ മരത്തോമ്പിളളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മരത്തോമ്പിള്ളിയിലെ ജനവാസ  കേന്ദ്രങ്ങൾ അണുവിമുക്തമാക്കി . ഡിവൈഎഫ്ഐ കൊടകര മേഖലാ ട്രഷറർ എം. എൻ. സന്ദീപ്, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സുരേഷ് കല്ലിങ്ങപ്പുറം, ഡിവൈഎഫ്ഐ ഭാരവാഹികളായ പി സി. രാജേഷ് ,രാജീവ് എന്നിവർ നേതൃത്വം നൽകി. 

Comments are closed.