1470-490

ചരമം

കനകവല്ലി.
ബാലുശേരി: കൈരളി റോഡിൽ മുന്നൂര് കെ.സി. ഗംഗാധരന്റെ ഭാര്യ കനകവല്ലി (72 ) നിര്യാതയായി. മക്കൾ: സജിത് കുമാർ ( മാലാവി, ആഫ്രിക്ക) , സബിത , സപ്ന.
മരുമക്കൾ: ഹൻസ (വടകര), ശ്രീനിവാസൻ എടക്കയിൽ(SBI ചീഫ് മാനേജർ , തിരുവനന്തപുരം), കൃഷ്ണകുമാർ (വേങ്ങാട്).
സഹോദരങ്ങൾ: രാജഗോപാലൻ (കൂത്താളി ), ശാന്ത ( താന്നൂർ ), ശ്രീദേവി (വെള്ളറക്കാട് ), പാർവതി (ബാലുശ്ശേരി), ഉഷ ( പാവങ്ങാട്), പരേതനായ നാരായണൻ (കൂത്താളി ).
സംസ്കാരം ഇന്ന് (ബുധൻ) രാവിലെ 6 ന് വീട്ടുവളപ്പിൽ .

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673