1470-490

കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന കുടുംബാംഗത്തിലെ മരണം ഹെൽത്തിന്റെ നിർദ്ദേശപ്രകാരം ഖബറടക്കം നടത്തി

കോഴിക്കോട്: മാത്തോട്ടം മരണപ്പെട്ട പിടി ആലിക്കോയ അടങ്ങുന്ന കുടുംബം കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് 19 നിരീക്ഷണത്തിലാണ്

എന്നാൽ ഈ കുടുംബത്തിൽ ഒരാളും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല

കുടുംബത്തിൽപ്പെട്ട ഫഹദ് നിസാമുദ്ദീനീൽ പോയതിനാൽ അദ്ദേഹം ഐസുലേഷൻ വാർഡിൽ ആണ്
അദ്ദേഹത്തെയും ആദ്യം നടത്തിയ ടെസ്റ്റ് നെഗറ്റീവണ്

എന്നാൽ കുടുംബാംഗങ്ങൾ മൊത്തം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ കേന്ദ്രം നിര്ദേശിക്കുകണ്ടായി

ഈ സാഹചര്യത്തിൽ മരണപ്പെട്ട ആലിക്കോയ യുടെ ജനാസ ഖബറടക്കം
കോവിഡ് 19 മരണപ്പെട്ടാൽ നടത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ ആരോഗ്യ കേന്ദ്രം നിർദ്ദേശിക്കുകയുണ്ടായി

ഈ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ ഭീതി പടർന്ന സാഹചര്യം ഉണ്ടാവുകയും ഖബർ കുഴിക്കുന്നത് ജീവനക്കാർ ഖബറടക്കം ഞങ്ങൾ നടത്തില്ല എന്ന് പറയുകയുണ്ടായി

തുടർന്ന് കുടുംബത്തിന്റെ അഭിപ്രായം പരിഗണിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുന്നോട്ടുവരികയും ഹെൽത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി
സജീർ മാത്തോട്ടത്തിന്റെ നേതൃത്വത്തിൽ

വി മുസ്തഫ
എം ഷാനവാസ്
സുൽഫി മാറാട്
ഹാക്കിൽ മാcറാട്
ജംഷീർ മാറാട്
എന്നിവരടങ്ങുന്ന പോപുലർ ഫ്രണ്ട് പ്രവർത്തകർ ഖബറടക്കം നിർവഹിച്ചു

Comments are closed.