സമൂഹ അടുക്കള: കൊടകര കേയാര്‍ സില്‍ക്ക്സ് ആന്റ് ജ്വല്ലറിയുടെ സഹായം
ആളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്കായി കൊടകര കേയാര്‍ സില്‍ക്ക്സ് ആന്റ് ജ്വല്ലറിയുടെ സഹായം കേയാര്‍ ഗ്രൂപ്പ് ചെയര്മാന് കെ.ആര്. ദിനേശന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ കൈമാറി. ആളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് സുരക്ഷിതത്വത്തിനു ഉപകരിക്കുന്ന മാസ്ക്കുകള്‍ ഡോ. സ്മിതക്കും കൈമാറി.
Comments are closed.