1470-490

ബാലുശ്ശേരിയിൽ വീണ്ടും വൻ ചാരായ വേട്ട


ഉള്ളിയേരി കക്കഞ്ചേരി ഭാഗത്ത് ബാലുശ്ശേരി റെയ്ഞ്ച് എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ മനാട് ഭാഗത്തെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പി.പത്മാനന്ദ്, പ്രിവന്റീവ് ഓഫീസർ സി.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ നൈജീഷ് .ടി, ഷിജു.ടി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷിച്ചു വരുന്നതായും എക്സൈസ് ഇൻസെപകടർ മനോജ് പടിക്കത്ത് അറിയിച്ചു.

Comments are closed.