1470-490

ആരോഗ്യപരമായ മാർഗനിർദേശങ്ങൾ ലഭിക്കുവാൻ എ ഐ എസ് എഫ് -എ ഐ വൈ എഫ് നേതൃത്വത്തിൽ അപ്പോത്തിക്കിരി

ചേലക്കര:കോവിഡ്-19രോഗഭീതിയുടെ നാളുകളിൽ  ആശങ്ക വേണ്ട ജാഗ്രത മതി എന്ന നിർദേശവുമായി എ ഐ എസ് എഫ് – എ ഐ വൈ എഫ് ചേലക്കര മണ്ഡലം  കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്തമായി പൊതുജനങ്ങൾക്ക്  ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനും  രോഗങ്ങളുമായി ബന്ധപ്പെട്ട സംശയ ദൂരീകരണം നടത്തുവാനും വിദഗ്ധ ഡോക്ടർമാരുടെ ഒരുസംഘം അപ്പോത്തിക്കിരി എന്ന നാമത്തിൽ ചേലക്കരയിൽ  പ്രവർത്തനമാരംഭിച്ചു.

പൊതുജനങ്ങൾക്ക് താഴെ തന്നിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ് ഡോ.സതീഷ് പരമേശ്വരൻ (MBBS, DTCD) ഫോൺ:9846461178 (ജനറൽ വിഭാഗം), ഡോ. ഓബി.ദേവിക ( BDS ) ഫോൺ:9633539349.(ദന്ത വിഭാഗം), ഡോ. ഷെറിൻ സിദ്ധിക്ക്(BAMS, MAS) ഫോൺ9447312492.(ആയുർവേദം )
ഡോ. പി സന്തോഷ്‌ കുമാർ (BAMS )ഫോൺ:9447373663(ആയുർവേദം

Comments are closed.