1470-490

ആശ്വാസ മേഘം

നരിക്കുനി യിൽ നിന്നുള്ള സന്ധ്യാനേരക്കാഴ്ച. 

വേനൽ മഴയുടെ വരവറിയിച്ച് രൂപപ്പെടുന്ന കാർമേഘം. കോഴിക്കോട് അടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

Comments are closed.