ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉപകരങ്ങൾ കൈമാറി

കുറ്റ്യാടി :- കായക്കൊടി ചങ്ങരംകുളംവാർഡ് കോൺഗ്രസ് കമ്മറ്റി സുരക്ഷാ ഉപകരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. കായക്കൊടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ട് ഒ.പിമനോജ്, പി കെ.സമീർ ,ബാലഗോപാലൻ സി.എൻ, വി.സി. കുഞ്ഞബ്ദുല്ല മാസ്റ്റർ ,ടി റാഫി എന്നിവരും ആരോഗ്യ പ്രവർത്തകനായ ആർ മോഹൻ ദാസ് കായക്കൊടി, ആർ.ആർ.ടി വളണ്ടിയർ ലിനീഷ്.കെ.എം എന്നിവർ സാന്നിദ്ധ്യം വഹിച്ചു.
Comments are closed.