1470-490

നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

കൊടകര ജനമൈത്രി പോലീസിൻറെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്ക്  ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച വസ്തുക്കളാണ് വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയതാണ് കിറ്റുകൾ.

Comments are closed.