1470-490

സി.പി.എം. കോൺഗ്രസ്സ് ഒത്തുകളി


മാഹി: ബി.ജെ.പി.ലഫ്: ഗവർണ്ണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് മാഹി എം എൽ – എ ഡോ: വി രാമചന്ദ്രനെതിരെ കേസ്സെടുത്തതെന്ന സി.പി.എം ജില്ലാ സെക്രട്ടരി എം.വി.ജയരാജന്റെ പ്രസ്താവന കോൺഗ്രസ്സുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബി.ജെ.പി.മാഹി മണ്ഡലം പ്രസിഡണ്ട് എ.സുനിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ്സുകാരാണ് നിരോധനം ലംഘിച്ച് സി.പി.എമ്മുകാർ നടത്തിയ കിറ്റു വിതരണം തടഞ്ഞത്. ബ്ലോക്ക് പ്രസിഡണ്ടാണ് പോലീസിൽ പരാതിപ്പെട്ടതെന്നും സുനിൽ ചൂണ്ടിക്കാട്ടി.

Comments are closed.