1470-490

അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു.

തൃശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അസിസ്റ്റന്റ് ലേബർ ഓഫീസർമാർ 68 അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി. തൊഴിലുടമകളോ കരാറുകാരോ ഇല്ലാത്ത അതിഥിതൊഴിലാളികൾക്ക് സപ്ലൈകോ ഹോർട്ടി കോർപ് എന്നിവയുടെ സഹകരണത്തോടെ 5000 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 1333 ക്യാംപുകളിൽ കഴിയുന്ന 19679 അതിഥി തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിച്ചു.

Comments are closed.