1470-490

വളാഞ്ചേരിയിൽ ഉപയോഗശൂന്യമായ മൂവ്വായിരം കിലോ മത്സ്യം പിടികൂടി

വളാഞ്ചേരി:വളാഞ്ചേരിയിൽ രാസവസ്തുക്കൾ ചേർത്ത ഉപയോഗശൂന്യമായ മത്സ്യം പോലീസും ആരോഗ്യ വകുപ്പും ചേർന്ന് പിടിച്ചെടുത്തു .
മൂവ്വായിരം കിലോയിലധികം വരുന്ന ചൂര വിഭാഗത്തിൽ പെട്ട മീനാണ് ഫോർമാലിൻ ഉപയോഗിച്ച് ലോറിയിൽ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത മത്സ്യം സമീപപ്രദേശത്ത് ഗ്രാമ പഞ്ചായത്ത് അധികൃതർ കുഴിയെടുത്ത് കുഴിച്ചുമൂടി. എടയൂർ തിണ്ടലത്ത് വെച്ചാണ് ലോറി പിടിയിലായത്

Comments are closed.