1470-490

തൃശൂർ ജില്ലകളിൽ കൗൺസലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം. സി. ജോസഫൈൻ അറിയിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾ നേരിട്ട് ഇടപെടും.
എറണാകുളം-9495081142, 9746119911, തൃശ്ശൂർ- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.

Comments are closed.