1470-490

പച്ചക്കറികൾ കൈമാറി

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് ഊരത്ത് വയലിൽ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി കൾ ജനാധിപത്യ മഹിളാ അസോസിയേഷൻ കുറ്റ്യാടി മേഖലാ കമ്മറ്റിക്കു വേണ്ടി എം.എം. വിനീത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുന്നു.

Comments are closed.