1470-490

വ്യാപാരികൾക്കു ഭക്ഷണ കിറ്റ് നൽകി

നന്മണ്ട :വ്യാപാരി വ്യവസായി സമിതി നന്മണ്ട യുണിറ്റിന്ടെ നേതൃത്വത്തിൽ വ്യാപാരികൾക്കുള്ള ഭക്ഷണ കിറ്റ് നന്മണ്ട ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്‌തു. കെ കെ മനാഫ് അധ്യക്ഷo വഹിച്ചു. ടി ലോഹിതാക്ഷൻ, പി മൂസ, കെ കെ അസീസ്, ടി കെ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.

Comments are closed.