1470-490

അത്യാവശ്യമരുന്നുകൾ എത്തിച്ച് നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ ഹൃദ്രോഹി യായ ബാബുവിനും, സഹോദരിക്കും അടിയന്തിര ആവശൃമുള്ള മരുസുകൾ കോരിചൊരിയുന്ന വേനൽ മഴ പോലും അവഗണിച്ച് ചാലക്കുടിയിലെ ഉദ്യോഗസ്ഥർ ആദിവാസി ഊരിൽ എത്തിച്ച് നൽകി.

വര്‍ഷങ്ങളായി കിടപ്പ് രോഗിയായി കിടക്കുന്ന പോട്ട സ്വദേശിക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് മരുന്ന് പോട്ടയിലെ വീട്ടിലെത്തിച്ചു നൽകി. ചാലക്കുടി സ്റ്റേഷൻ ഓഫീസർ സി. ഒ ജോയിയുടെ നേതൃത്വത്തിലാണ് രക്ഷാ മരുന്നുകളും മറ്റും എത്തിച്ച് നൽകുന്നത്.

Comments are closed.