1470-490

ഹൃദയാഘാതം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മരണപ്പെട്ടു

ജിദ്ദ: കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദ ഷറഫിയയിൽ പ്രവർത്തിക്കുന്ന സൂപ്പർ പ്രിന്റിങ് പ്രെസ്സിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ് മുഹമ്മദ്, മാതാവ് ഫാത്തിമ, ഭാര്യ സാജിത, മക്കൾ ഹാഷിർ, ഫാത്തിമ സഹവത്ത്, അമൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് സഹോദരനായ മുഹമ്മദ് കുട്ടിയും സഹോദരി ഭർത്താവ് റസാക്കും അറിയിച്ചു.

Comments are closed.