
തലശ്ശേരി: ടെമ്പിൾ ഗെയ്റ്റ് കെയാർ ബിസ്ക്കറ്റ് കമ്പനിക്ക് സമീപം “കരുണ “യിൽ പ്രസന്ന ബാൽറാം (85) നിര്യാതയായി. ഭർത്താവ് പരേതനായ പി പി ബാൽറാം. മക്കൾ – സുധ, രേഖ, രാജീവ്, രൂപ, രജിത്ത് (ഓസ്ട്രേലിയ), രാഖി .മരുമക്കൾ: സുരേഷ് ബാബു (റിട്ട: കനറാ ബാങ്ക്), പരേതനായ രഘുനാഥ് (റിട്ട: SBT), അനിത, സുധാകരൻ (റിട്ട: സ്റ്റെയിൻസ് sയേർസ് ), പരിമള,രാമനാഥ് (ദുബായ്). സഹോദരങ്ങൾ: ജയാ ഗോവിന്ദൻ ,ദേവരാജ്, പരേതരായ സീത, ഭഗവൻ ദാസ്
Comments are closed.