1470-490

കോൺഗ്രസ്സ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ലോക് ഡൗൺ സാഹചര്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് കോൺഗ്രസ്സ് വക ഭക്ഷ്യധാന്യ കിറ്റുകൾ ഗ്രാമപഞ്ചായത്തംഗം എ ടി ഗീത വിതരണം ചെയ്യുന്നു

കുറ്റ്യാടി:കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ സാഹചര്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സമാഹരിച്ച നൂറോളം ഭക്ഷ്യധാന്യ കിറ്റുകൾ എടവൻ താഴ കോളനിയിൽ ഗ്രാമപഞ്ചായത്തംഗം എ ടി ഗീത എഡിഎസ്സ് സെക്രട്ടറി അജിതയ്ക്ക് കൈമാറി ഉൽഘാടനം ചെയ്തു ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു
ശ്രീജേഷ് ഊരത്ത് ,സി എച്ച് മൊയ്തു, കാവിൽ കുഞ്ഞബ്ദുല്ല,എൻ സി നാരായണൻ, പി പി ശശികുമാർ ,പി കുഞ്ഞിരാമൻ, എൻ പി മുരളികൃഷ്ണൻ, കെ കെ ജിതിൻ, എൻ കെ ദാസൻ എന്നിവർ നേതൃത്വം നൽകി

Comments are closed.