മറ്റം കിഴക്കെ പന്നിശ്ശേരി തരകൻ ജോൺസൺ(51) നിര്യാതനായി

ഗുരുവായൂർ: മറ്റം കിഴക്കെ പന്നിശ്ശേരി നിര്യാതനായ തരകൻ ജോസഫ് മകൻ ജോൺസൺ(51) നിര്യാതനായി. സംസകാരം ഞായറാഴ്ച്ച വൈകീട്ട്
4 ന് മറ്റം സെൻറ് തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ. ഭാര്യ: സീജ. മക്കൾ : സാൻജോ, സജിൻ.
Comments are closed.