1470-490

വട്ടംകുളം പഞ്ചായത്തിന് എസ് ഡി പി ഐ ശുചീകരണ ഐറ്റംസ് നൽകി

എടപ്പാൾ: കൊവിഡ് 19 ഭാഗമായി വട്ടംകുളം പഞ്ചായത്തിന് എസ് ഡി പി ഐ ശുചീകരണ ഐറ്റംസ് നൽകി.
മാസ്ക്, ഗ്ലൗസ്, സാനിറ്റയ്സിർ തുടങ്ങിയവയാണ് നൽകിയത്. വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ബാബുരാജിന് എസ് ഡി പി ഐ  വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഹംസ കൊടക്കാട്ട്  സാധനങ്ങൾ കൈമാറി. പരിപാടിയിൽ  SDPI പഞ്ചായത്ത്‌ സെക്രട്ടറി സലീം ചേകനൂർ, വൈസ് പ്രസിഡന്റ്‌ ഹൈദർ ബ്രാഞ്ച് പ്രസിഡന്റ്‌ അലി കുന്നത്ത്, അലി നടുവട്ടം തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.