1470-490

എം. പി ഫണ്ടിൽ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റിന് തുക അനുവദിച്ചു

തലശ്ശേരി : കെ. മുരളീധരൻ എം. പി
ഫണ്ടിൽ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റിന് തുക അനുവദിച്ചു.
തലശ്ശേരി, വടകര സർക്കാർ ആശുപത്രികൾക്കാണ് കോവിഡ് – 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനായി തുക അനുവദിച്ചത്.
ഏഴ് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഇതിനായി അനുവദിച്ചത്.

Comments are closed.