നരിക്കുനിയിൽ ഒരു വടക്കൻ മീൻപിടുത്തം

നരിക്കുനി: -കോവിഡ് നിയന്ത്രണം മൂലം പുറത്ത് പോകാനാവാത്ത ഇതര സംസ്ഥാന തൊഴിലാളികൾ മീൻ പിടിക്കാനിറങ്ങി , തങ്ങളുടെ താമസസ്ഥലത്തിന് സമീപമുള്ള വെള്ളം കുറഞ്ഞ തോട്ടിലാണ് തടയണ കെട്ടി മീൻപിടിക്കുന്നത്. കൊടുംചൂടിൽ ഏറെ പരിശ്രമിച്ചെങ്കിലും ചെറിയ പരൽ മീനുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്.കൊടുവള്ളി റോഡിലെ മടവൂർമുക്ക് തോട്ടിൽ നിന്നുള്ള ദൃശ്യം.
Comments are closed.