നരിക്കുനി ഗവ: ആശുപത്രിയിലേക്ക് മാസ് ക്കുകൾ നൽകി

നരിക്കുനി: -കൊറോണ ജാഗ്രതയുടെ ഭാഗമായി കേരള എൻ ജി ഒ സിവിൽ ബ്രാഞ്ച് നരിക്കുനി CHC യിലേക്ക് മാസ്കുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.. – രൂപ .ഇ.കെ., ഹെൽത്ത് ഇൻ സ്പെക്ടർ സുരേഷ് കുമാർ .പി.പി,.LHl റീന തുടങ്ങിയവരുടെ നേത്യത്വത്തിൽ ഏറ്റുവാങ്ങി.
Comments are closed.