1470-490

കൂട്ടം കൂടുന്നവരെ പിടികൂടാൻ ഡ്രോണുമായി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാനായി ഡ്രോൺ സംവിധാനവുമായി ചങ്ങരംകുളം പോലീസ് രംഗത്ത്. ആകാശത്തു കൂടി പറക്കുന്ന ഡ്രോണിൽ കൂടി കറങ്ങി നടക്കുന്നവരെ കണ്ടെത്തുകയും ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അവരെ പറഞ്ഞു വിടുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്യും. ചങ്ങരംകുളം സ്റ്റേഷന്റെ വിവിധ പ്രദേശങ്ങളിൽ ഈ സംവിധാനത്തിൽ പരിശോധന നടത്തി. ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments are closed.