1470-490

ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് യൂത്ത് കോൺഗ്രസിന്റെ സഹായം എത്തിച്ചു നൽകി

ഗുരുവായൂർ : രാത്രിയെന്നും പകലെന്നുമില്ലാതെ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ഗുരുവായൂരിലെ യൂത്ത് കോൺഗ്രസിന്റെ സഹായം എത്തിച്ചു നൽകി. കുടിവെള്ളവും, മാസ്‌ക്കുകളും നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ സ്റ്റേഷൻ എസ്.ഐ സോമന് കൈമാറി. നേതാക്കളായ പി.കെ.ഷനാജ്, കെ.യു.മുസ്താക്ക്, പി.ആർ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303